പുതീന എന്ന അൽഭുത ചെടി


അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാങ്കാരും പൊതുവെ ഔഷദമൂല്ല്യമുള്ള ഒരുവസ്തുവായി കണക്കാക്കിയ ഒന്നാണു പൊതീന എന്നത്.. ആയുർവേദത്തിൽ ഇതിനെ കുറിച്ചു പ്രതിവാദിക്കുന്നില്ല..
ഇതു തിബ്ബുന്നബിയിലെ, യൂനാനിയിലെ ഒരു ദിവ്യാ ഔഷദം എന്നു തന്നെ പറയാം..
ഇന്ത്യയി തുളസിക്കു ൽകുന്ന അതേ പ്രാദാന്യം തന്നെയാണു അറേബ്യ നാടുകളി പൊതീനക്കു ൽകുന്നത്..
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പുതീന.
ഇതു ഒരു പാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു
"വില തുച്ചം ഫലമോ മെച്ചം" എന്ന വാക്യം ഒരു പക്ഷെ പൊതീനക്കു നന്നായി ചേരും..
ഇതു വായു ദോഷം തീർക്കും, തടസ്സങ്ങ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തി ദഹിപ്പിക്കും ർമ്മത്തിന്റെനിറം നന്നാക്കും മുത്രത്തെയും ർത്തവരക്തത്തെയും ശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയുംതണുപ്പിക്കും, ലൈഗിക ശക്തി ർദ്ധിപ്പിക്കും,
ഇതു മണത്താ വരെ ജലദോശത്തിനു ശമനം ഉണ്ടാകും.. അതു ചൂടാക്കിയ വെള്ളം അല്ലെങ്കി അതിന്റെ നീരുകുടിച്ചാ ക്യമിക നശിച്ചു പോകും,
തക്കാളി, ഉള്ളി, കക്കിരി, പുതീന, മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങനീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെ കഴിക്കുന്നതു.. അഹാര സാധനങ്ങളി ഉണ്ടാകുന്നവിഷാംശങ്ങളെ കളയാ നശിപ്പിക്കാ സഹായിക്കുന്നു..
പൊതീന നന്നായി തിളപ്പിച്ചു കുറുകി കാഷായം വെച്ചു കുടിച്ചാ വായു ഗുമ, പനി, ജലദോശം എന്നിവസുഖപ്പെടുന്നതാണു
പൊതീന വെള്ളം ഉണ്ടാക്കേണ്ട വിധം:
മൂന്നു ഗ്ലാസ്സു വെള്ളത്തി ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെചൂടാക്കുക..
ഇതു ൾഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു ഇപ്പോ ൾഫിൽ ചൂടുകാലം മാറി തണുപ്പു വരാ തുടങ്ങി..
 കാലാവസ്ഥ മാറ്റത്തി ജലദോശം മൂക്കടപ്പ്, പനി എന്നിവ കൂടുത വരാ സാധ്യത കൂടുതലാണു ഇവക്കുമുകളീ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു..
കൂടാതെ ഗ്യാസ്ട്രബി(വായു) ന്റെ അസുഖം ഉള്ളവ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ്കുടിക്കുകയോ ചെയ്താ അതു മാറികിട്ടുന്നതാണു..
വായനാറ്റം ഉള്ളവർക്കു.. പൊതീന ചവക്കുകയോ. പുതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക.പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെശുദ്ധീകരിക്കാ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ!!!... വായക്കു രുചിയുണ്ടാക്കാനും പല്ലുകേടുവരാതിരികാനും പൊതിന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാ മതി.
മൂട്ട,  കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാ പൊതീന പുകക്കുകയോ, അല്ലെങ്കി അരച്ചു കുടയുകയോ അതു മല്ലാഎങ്കി കിടക്കയുടെ അടിയി വിതറുകയോ ചെയ്യുക
തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാ മതി...
പുതിന(Mint)യില ജ്യൂസ്സ്
ൽപ്പം പൊതിനയും(നന്നയി കഴുകി ഇലമാത്രം ഉപയോഗിക്കുക), ഒരു നാട ചെറുനാരങ്ങയും (ചെറുത്)ചേർത്തു  നന്നായി  ജ്യൂസ്സ് അടിച്ചെടുക്കുക. 
ആവശ്യമെങ്കി പഞ്ചസാര ചേർക്കാം..   പ്രമേഹരോഗിക പഞ്ചസാര ചേർക്കരുത്..
പുതിന(Mint)യില കൊണ്ടൊരു ചമ്മന്തി.
പുതിനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.ഏകദേശം നാലുടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പംഎടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂ എടുക്കുക. രണ്ട് പച്ചമുളക് എടുക്കുക. പുതിനയിലകഴുകിവൃത്തിയാക്കി എടുക്കുക.
ഒരു പാത്രത്തി വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട്ചുവപ്പിക്കുക. അതി പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പുതിനയിലയിട്ട് വാട്ടുകഒന്നു തണുത്താൽ, തേങ്ങ,പുളി (പുളിക്കു പകരം തൊലി കളഞ്ഞ പച്ചമാങ്ങയും ചേക്കാം) , ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. അരയ്ക്കുമ്പോ അല്പം വെള്ളം ചേർക്കുക.പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം.പുതിനയില നാലു ടേബിൾസ്പൂൺ എടുത്ത്,  എണ്ണയി വാട്ടിക്കഴിഞ്ഞാൽ,  കുറച്ചേ കാണൂ. ർക്കര ഒരു കഷണംവേണമെങ്കി ഇടാം.

What is premature ejaculation?


Premature ejaculation is uncontrolled ejaculation either before or shortly after sexual penetration. It happens with minimal sexual stimulation and before the person wishes. It may result in unsatisfactory sex for both partners. This can increase the anxiety that may add to the problem. It is one of the most common forms of male sexual dysfunction. It has probably affected every man at some point in his life
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

1 comments:

  1. http://www.poochakkad.com/2011/11/blog-post.html
    copy cheyyumbole yezhuthiyavante name yengilum vekkende?

    ReplyDelete