സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക് സൗന്ദര്യം വേണോ..? ക്യാന്‍സര്‍ വേണോ..?

ക്യാന്‍സര്‍, ഭൂമുഖത്തെ ഏറ്റവും ഭീകരമായ രോഗങ്ങളില്‍ ഒന്ന്‌. ആവര്‍ത്തിച്ച്‌ ഈ രോഗത്തേക്കുറിച്ച്‌ പറയേണ്ടി വരുന്നത്‌ രോഗത്തിന്റെ തീവ്രതയും അതുണ്ടാക്കുന്ന ഭീകരതയും കൊണ്ട്‌ തന്നെ. മറ്റു പല മാരക രോഗങ്ങളേയും പോലെ ക്യാന്‍സറും ഒരു ജീവിത ശൈലി രോഗമാണ്‌. അതായത്‌ നമ്മുടെ ജീവിത രീതി കൊണ്ട്‌ വരുത്തിവയ്‌ക്കുന്ന രോഗം. ഈ രോഗം ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേയ്‌ക്ക് പകരില്ല. പാരമ്പര്യമാണെന്ന്‌ കണ്ടെത്തീട്ടും ഇല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന്‌ ഒരു പരിധിവരെ രക്ഷപെടാം.
കേരളത്തില്‍ പ്രതിവര്‍ഷം 35000ല്‍ അതികം ആളുകള്‍ ക്യാന്‍സര്‍ ബാധിച്ച്‌ മരിക്കുന്നു. ഇതില്‍ തന്നെ സ്‌ത്രീകളാണ്‌ അതികവും. സ്‌ത്രീകളില്‍ വരുന്ന ക്യാന്‍സറുകളില്‍ മുന്നില്‍ സ്‌തനാര്‍ബുദ്ദമാണ്‌. ഇതിനുള്ള പ്രധാനകാരണം സ്‌ത്രീഹോര്‍മോണായ ഇസ്‌ട്രജന്‍ന്റെ ഉത്‌പാദനം കൂടുന്നതാണ്‌.
പാരബീന്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകും. പാരബീന്‍ സ്‌ത്രീകളില്‍ ഇസ്‌ട്രജന്‌ സമാനമായ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നതാണ്‌ ഇതിന്‌ കാരണം. സ്‌തനാര്‍ബുദ്ദം ബാധിക്കുന്ന 99 ശതമാനത്തില്‍ അതികം സ്‌ത്രീകളിലും പാരബീന്‍ ഉപയോഗം കണ്ടെത്തിട്ടുണ്ട്‌.
സ്‌ത്രീകള്‍ ഉപയോഗിക്കുന്ന സോപ്പ്‌, ഷാമ്പു, കണ്ടീഷ്‌ണര്‍, ക്ലീനര്‍, ഫൗണ്ടേഷന്‍, ലിപ്‌സ്റ്റിക്ക്‌,മസ്‌ക്കാര,സണ്‍സ്‌ക്രീന്‍ ലോഷന്‍, ഷേവിങ്ങ്‌ജല്‍, റ്റൂത്ത്‌പേസ്‌റ്റ്, സൗന്ദര്യവര്‍ധകവസ്‌തുക്കള്‍ തുടങ്ങിയവയിലാണ്‌ ഏറ്റവും അതികം പാരബീന്‍ അടങ്ങിരിക്കുന്നത്‌. പ്രക്യതിദത്തമെന്ന്‌ പറയുന്ന പല സൗന്ദര്യവര്‍ധക വസ്‌തുക്കളില്‍ പാരബീന്റെ അളവ്‌ വളരെക്കുടുതലാണ്‌.
സ്‌ത്രീകള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കളില്‍ ഉയര്‍ന്നതോതില്‍ അടങ്ങിരിക്കുന്ന പ്രിസര്‍വേറ്റിവാണ്‌ പാരബീന്‍. സൗന്ദര്യ വര്‍ധക വസ്‌തുക്കളില്‍ മാത്രമല്ല ആഹാരപദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഇത്‌ ഉപയോഗിക്കുന്നു. ബാക്‌റ്റീരിയ, ഈസ്‌റ്റ്, ഫംഗസ്‌ തുടങ്ങിയവയില്‍ നിന്ന്‌ ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റിവാണിത്‌.
പാരഹൈട്രോയിക്‌ ബന്‍സോയിക്‌ആസിഡാണ്‌ പാരബീന്റെ അടിസ്‌ഥാന ഘടകം. എന്നാല്‍ പാരബീനു പകരമായ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഓര്‍ഗാനിക്‌ ആസിഡുകള്‍ താരതമ്യേന സുരക്ഷിതമാണ്‌.
സ്‌ത്രീകള്‍ സൗന്ദര്യവര്‍ധകവസ്‌തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം വളരെയതികം ശ്രദ്ധിക്കുക. പാരബീന്‍ ഉപയോഗിക്കാത്ത ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇത്‌ നിങ്ങളുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കും.
സൈലന്റെ്‌ സ്‌പ്രിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ ചേര്‍ന്നാണ്‌ സ്‌ത്രീകളെ ഞെട്ടിക്കുന്ന ഈ ഗവേഷണം നടത്തീരിക്കുന്നത്‌.

home remedies for facial care ,remedies fore pre-mature ejection 

What is premature ejaculation?

Premature ejaculation is uncontrolled ejaculation either before or shortly after sexual penetration. It happens with minimal sexual stimulation and before the person wishes. It may result in unsatisfactory sex for both partners. This can increase the anxiety that may add to the problem. It is one of the most common forms of male sexual dysfunction. It has probably affected every man at some point in his life.
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment