ആപ്പിള്‍ കഴിക്കാറുണ്ടോ...? ശ്രദ്ധിക്കുക ദിവസവും ഒരാപ്പിള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് -(benafits of eating an apple daily)

ലോകത്തിലെ ഏറ്റവും പോഷകം നിറഞ്ഞ പഴം. ആപ്പിളിന് മാത്രം സ്വന്തമായ വിശേഷണമാണിത്. വിലകേട്ടാല്‍ ഞെട്ടും എന്നാകും ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ വിലയെ അവഗണിച്ച് ദിവസവും ഒരാപ്പിള്‍ കഴിച്ചാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
ഡോക്ടറില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ദിവസവും ഒരാപ്പിള്‍ കഴിക്കുക എന്നത് വളരെ പണ്ടുമുതലെ പ്രചാരത്തിലുള്ള ചൊല്ലാണല്ലോ... വെറുതെ ഒന്നുമല്ല ഇങ്ങനെയൊരു ചെല്ലുണ്ടായത്. ഇതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. അറിയു ഒരാപ്പിളിന്റെ ഗുണങ്ങള്‍.
1, ആപ്പിള്‍ ആന്റെി ഓക്‌സിഡന്റെുകളാലും നാരുകളാലും നമ്പന്നമാണ്. ഇത് ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം,ഹൃദ്രോഗം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.
2, ആപ്പിളില്‍ അടങ്ങിരിക്കുന്ന ഫൈബര്‍ തലച്ചോറിനെ പ്രായമാകുന്നതില്‍ നിന്ന് രക്ഷിക്കും. അതിനാല്‍ തന്നെ സ്ഥിരമായി ആപ്പിള്‍ കഴിച്ചാല്‍ അല്‍ഷിമേഴ്‌സ് ഉണ്ടാവില്ല.
3, ആപ്പിളില്‍ അടങ്ങിരിക്കുന്ന ഫൈബര്‍ പാര്‍ക്കിസണ്‍സ് രോഗത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.
4, ദിവസവും ആപ്പിള്‍ കഴിക്കുന്നത് ലിവര്‍, കുടല്‍, സ്ത്രീകളിലെ സ്തനാര്‍ബുദം,ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവ വരുന്നതിനെ ചെറുത്ത് നിര്‍ത്തും.
5, സ്ഥിരമായി ആപ്പിള്‍ കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരുന്നതിനുള്ള സാധ്യത 30 ശതമാനത്തോളം കുറയും.
6, അമിതവണ്ണമാണ് പ്രശ്‌നമെങ്കില്‍ ദിവസവും ഒരാപ്പിള്‍ കഴിക്കു... നിങ്ങള്‍ക്ക് സ്ലീംബ്യൂട്ടിയാകാം. ആപ്പിള്‍ കഴിക്കുമ്പോള്‍ വയറു നിറഞ്ഞതായി തോന്നുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. ഇതാണ് വണ്ണം കുറയാനുള്ള പ്രധാന കാരണം.
7, ദിവസവും ഒരാപ്പിള്‍ കഴിക്കും. രോഗങ്ങള്‍ ഒന്നും നിങ്ങളുടെ അടുത്തുകൂടി വരില്ല. കാരണം ആപ്പിള്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
8, പല്ലുകളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കഴിക്കുക. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
9, ആപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യവും മിനറല്‍സും അമിത രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.
10, ശരീരത്തിലെ ചിത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ആപ്പിളിന് കഴിയും.
11, ആപ്പിളില്‍ അടങ്ങിരിക്കുന്ന വിറ്റാമിനുകളും ആന്റെി ഓക്‌സിഡന്റെുകളും ആസ്‌യെ ഇല്ലാതാക്കും.
12, ദിവസവും ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
13, അല്‍പം ബുദ്ധി കൂടി വേണം എന്ന് ചിന്തിക്കുന്നുണ്ടോ..? എങ്കില്‍ മടിക്കണ്ട സ്ഥിരമായി ആപ്പിള്‍ കഴിക്കു. കാരണം നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ഉന്‍മേഷം നല്‍കാനും ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിളിന് പ്രത്യേക കഴിവുണ്ട്.

Home Remodies  

What is premature ejaculation?

Premature ejaculation is uncontrolled ejaculation either before or shortly after sexual penetration. It happens with minimal sexual stimulation and before the person wishes. It may result in unsatisfactory sex for both partners. This can increase the anxiety that may add to the problem. It is one of the most common forms of male sexual dysfunction. It has probably affected every man at some point in his life
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment