ഒരു സ്പെഷ്യല്‍ മരുന്ന് .(HEALTH CARE)

ഒരു സ്പെഷ്യല്‍ മരുന്ന് .


ശരീരം താനാകെ ഉണ്ടാക്കുന്ന തോല്‍ വ്യാധികള്‍ അല്ലാതെ ഫംഗസ് ബാധ കൊണ്ടും മറ്റും ശരീരത്തില്‍ ഉണ്ടാകുന്ന ചൊറി പോലെ ഉള്ള തോല്‍ വ്യാധികള്‍ക്കു ഈ മരുന്ന് .

ആധുനിക വൈദ്യത്തില്‍ മരുന്നില്ല എന്ന് പറഞ്ഞ ഈ രോഗം മാറാന്‍ സിദ്ധ വൈദ്യത്തിലെ ഈ മരുന്ന് പറയട്ടെ.

മരുന്നുകള്‍ : 1.അമൃത് 50 ഗ്രാം , ശീമ അഗത്തി -50 ഗ്രാം വാഴ ഇല -50 ഗ്രാം . ഇവകള്‍ മൂന്നും അരച്ച് വേപ്പെണ്ണയില്‍ തിളപ്പിച്ച്‌ കാച്ചി എടുക്കണം .
2. പച്ച പപ്പായ തൊലി ചേര്‍ത്തു അരച്ചുത്.

3 മൈലാഞ്ചി ഇല അരച്ചത്‌ . ചെയ്യണ്ട വിധം പച്ച പപ്പായ അരച്ചത്‌

അല്പം എടുത്തു ബാധിച്ചിരിക്കുന്ന ഭാഗത്ത് വളരെ നേരിയ കനത്തില്‍ തേക്കുക ഇതിന്റെ എരിച്ചിലും പുകച്ചിലും സഹിക്കാന്‍ പറ്റുന്ന അളവിന് മാത്രം പുരട്ടുക .

ആ വ്യാധിയില്‍ നിന്നും ഉള്ള അഴുക്കുകള്‍ വെള്ളം ആയി പുറത്തു പോകും . യാതൊരു കാരണവശാലും എളുപ്പം മാറണം എന്ന് പറഞ്ഞു മുഴുവന്‍ ശരീരത്തില്‍ പുരട്ടരുത് . അടുത്ത ദിവസം മൈലാഞ്ചി ഇല അരച്ചത് പുരട്ടുക . അടുത്ത ദിവസം കാച്ചി വെച്ച എണ്ണ പുരട്ടുക .

ഇങ്ങനെ ഓരോരോ ഭാഗങ്ങളില്‍ പുരട്ടി സൌഖ്യം പ്രാപിക്കാം . എത്ര നാള്‍ എന്നുള്ളത് ശരീരത്തിലെ വ്യാധി യുടെ വ്യാപ്തി അനുസരിച്ചിരിക്കും.

കടപ്പാട് :പാരമ്പര്യ വൈദ്യന്‍ പടം : ശീമ അഗത്തി (ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ (ശാസ്ത്രീയനാമം: Senna alata) എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു)
Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment