ശരീരത്തിന് തണുപ്പ് നല്‍കുന്നതില്‍ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം ക്ഷീണം ഇല്ലാതാക്കാനും ഊര്‍ജം നല്‍കാനും പഴങ്ങള്‍ക്ക് സാധിക്കും. ദാഹം ശമിപ്പിക്കുന്നതിന് പുറമേ കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കാനും ജ്യൂസുകള്‍ക്ക് കഴിയും. പഴച്ചാറുകളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പൊട്ടാസ്യവും സിലിക്കണും കോശങ്ങളിലെ ജൈവ വസ്തുക്കളുടെയും ധാതുക്കളുടെയും നില ക്രമീകരിക്കുന്നു. അതുവഴി കോശങ്ങള്‍ അകാലത്തില്‍ നശിക്കാതിരിക്കാനും രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം പഴച്ചാറുകളും പച്ചക്കറികളുടെ സത്തും മാത്രം കഴിക്കുക. ഇത് ആന്തരാവയവങ്ങളെ ശുദ്ധീകരിക്കാനും ദഹനം ക്രമമാക്കാനും സഹായിക്കും. മാറുന്ന കാലഘട്ടത്തില്‍ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തില്അറിഞ്ഞിരിക്കേണ
1.അസിഡിറ്റി
മിക്കയാളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി അഥവാ ഗ്യാസ് ട്രബിള്‍. എന്ത് കഴിച്ചാലും അതിന്റെ രസം മുഴുവന്‍ ഇല്ലാതാക്കുന്ന രീതിയിലായിരിക്കും ഈ അസ്വസ്ഥതയും വേദനയും വരിക. അസിഡിറ്റി അകറ്റാന്‍ മുന്തിരി, ഓറഞ്ച്, മൂസമ്പി, കാരറ്റ് എന്നിവയുടെ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
2.സൈനറ്റിസ്
തലയോട്ടിയിലെ വായു അറകളെയാണ് സൈനസ് എന്ന് പറയുന്നത്.വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പും തലവേദനയും ആണ് ഇതിന്റെ ലക്ഷണങ്ങള്‍. നാലുതരം സൈനസുകളാണ് മനുഷ്യശരീരത്തിലുള്ളത്. മാക്‌സിലറി സൈനസ് കണ്ണിന് താഴെയുള്ളത്, ഫ്രോന്‍ടല്‍ സൈനസ് കണ്ണിന് മുകളിലുള്ളത്, എത്തോമോട് സൈനസ് കണ്ണിന് ചുറ്റുമുള്ളത്, സ്‌പെഹിനോയ്ഡ് സൈനസ് തലയോട്ടിയില്‍ ഏറ്റവും പിന്നിലുള്ള സൈനസുകള്‍. നാരങ്ങ,തക്കാളി,കാരറ്റ്, ഉള്ളി ,ആപ്രിക്കോട്ട് എന്നിവയുടെ ജ്യൂസ് കുടിക്കുന്നത് സൈനസിന് നല്ലതാണ്.
3.ഹൃദ്രോഗങ്ങള്‍
ഹൃദയ ധമനികള്‍ അടഞ്ഞുണ്ടാകുന്ന കൊറോണറി കാര്‍ഡിയാക് അസുഖമാണ് ഹൃദ്രോഗം. നെഞ്ചു വേദന,നെഞ്ചിടിപ്പ്,ബോധക്ഷയം
4. വാതം
40 വയസ്സിനു മേലുള്ള സ്ത്രീകളിലാണ് വാതം പൊതുവേ കണ്ടുവരുന്നത്. എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണ് ഇതിന്റെ കാരണം. മുന്തിരി,ഓറഞ്ച്, നാരങ്ങ,തക്കാളി എന്നിവയുടെ ജ്യൂസ് വാതത്തിന് നല്ലതാണ്.
5.ടോണ്‍സിലെറ്റീസ്
ടോണ്‍സിലെറ്റീസിനെ പ്രതിരോധിക്കാന്‍ ആപ്രിക്കോട്ട്,നാരങ്ങ എന്നിവ കൊണ്ടുള്ള ജ്യൂസ് ഉത്തമമാണ്.
6 .എക്‌സിമ
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് എക്‌സിമ കൂടുതലായും കണ്ടുവരുന്നത്. ഭക്ഷണത്തോടുള്ള അലര്‍ജിയാണ് പ്രധാനകാരണം. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊട്ടി കരപ്പന്‍പോലെ കാണപ്പെടും.ഇതിനെ പ്രതിരോധിക്കാന്‍ ചുവന്ന മുന്തിരി,കാരറ്റ്,ചീര,വെള്ള
7.ആസ്ത്മ
മനുഷ്യന്റെ ജീവിതശൈലിയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ആസ്ത്മയ്ക്കു കാരണമാകുന്നത്.കാലാവസ്ഥാ വ്യതിയാനം, അലര്‍ജിയുണ്ടാക്കുന്ന മറ്റു സാഹചര്യങ്ങള്‍, വൈകാരികമായ മാറ്റങ്ങള്‍, പാരമ്പര്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് ആസ്തമയ്ക്ക് ഇടയാക്കുന്നത്.മുന്തിരി,കാര
8 ജലദോഷം
ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും.നാരങ്ങ,മുന്തിരി,പ
9.പ്രമേഹം
ഒരു വ്യക്തിക്ക് രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. വര്‍ധിച്ച അളവിലുള്ള വിയര്‍പ്പ്,ശരീരത്തിന് പ്രത്യേക ഗന്ധം.ആലസ്യവും തളര്‍ച്ചയും, ധാരാളമായി മൂത്രം പോകുക,ദാഹം,ശരീരം മെലിയുക, തൊണ്ട വരള്‍ച്ച എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.നാരക വര്‍ഗ്ഗം പഴങ്ങളും കാരറ്റും കൊണ്ടുള്ള ജ്യൂസുകള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.
10.വൃക്ക തകരാറുകള്‍
നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയില്‍ കാണപ്പെടുന്നതാണ് വൃക്കകള്‍. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകളെ പ്രതിരോധിക്കാന്‍ ആപ്പിള്‍,ഓറഞ്ച്,കാരറ്റ്,വെ

0 comments:
Post a Comment