ആര്‍ക്കും വേണ്ടാത്ത ആനക്കൂവ!
ഒരു സര്‍വ്വരോഗ സംഹാരി
(Crepe Ginger, القَسطُ الهندي , ആനക്കൂവ, കാട്ടു കൂവ)
((നിങ്ങളുപയോഗിക്കുന്നവയില്‍ ഏറ്റവും നല്ല രണ്ട് ഔഷധങ്ങളാണ് ആനക്കൂവയും ഹിജാമയും)). മുഹമ്മദ് നബി (സ)
(ഹിജാമ= Cupping; ഒരു അക്യുപങ്ങ്ച്ചര്‍ ചികിത്സ)
ആനക്കൂവ പ്രയോജനങ്ങള്‍ :
തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍
(for healthy brain tissues)
സ്ട്രോക്ക് (തലച്ചോറിലെ തടസ്സങ്ങള്‍) അലിയിച്ചു കളയുന്നു.
എല്ലാ തരം ആന്തരിക പഴുപ്പുകളും (Tumors) സുഖപ്പെടുത്തുന്നു.
തൈറോയിഡ് രോഗങ്ങള്‍
കൊളസ്ട്രോള്‍ ഫലപ്രദമായി സുഖപ്പെടും.
ഹാര്‍ട്ട് ബ്ലോക്ക്,
(എല്ലാ ഇനം ബ്ലോക്കുകളും സുഖപ്പെടുത്തും)
സ്ട്രെസ്സ്- ഹൈപ്പര്‍ ടെന്‍ഷന്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
പ്രമേഹം. (Diabetes)
ബ്ലഡ് ഷുഗര്‍ ഫലപ്രദമായി ക്രമീകരിക്കും.
പാന്‍ക്രിയാസ് ഗ്രന്ഥിയെ പുനരുജ്ജീവിപ്പിക്കും.
വൃക്കസംബന്ധമായ രോഗങ്ങള്‍
വൃക്കയിലെ കല്ലുകള്‍, വേദന
മൂത്രാശയത്തിലെ കല്ലുകള്‍
മൂത്രാശയ ക്രമക്കേടുകള്‍
ലൈംഗിക രോഗങ്ങള്‍
നല്ല ലൈംഗിക ഉത്തേചകം
ഉന്മേഷദായകം, ഉത്തേചകം, ശക്തിദായകം
കൌണ്ടിംഗ് കുറവ് ഫലപ്രദമായി പരിഹരിക്കും
കുട്ടികളില്ലായ്മ, തുടര്‍ച്ചയായ അലസിപ്പോവല്‍,
ഗര്‍ഭാശയ രോഗങ്ങള്‍, അണ്ടാശയ രോഗങ്ങള്‍
അണ്ടാശയത്തിലെ മുഴകള്‍, കുമിളകള്‍
മാസമുറ രോഗങ്ങള്‍, വേദന.
Contraction/cramp pains
ഹോര്‍മോണുകളെ ക്രമീകരിക്കും
രക്തം ശുദ്ധീകരിക്കും
ഓവറോള്‍ പ്രതിരോധ ശേഷി കൂട്ടും.
കരള്‍ രോഗങ്ങള്‍
The best liver cleanser
മഞ്ഞപ്പിത്തം (Jaundice)
ഹെപ്പിറ്റൈറ്റിസ് ബി, സി,.. (Hepatitis b,c)
കരള്‍ വീക്കം (fatty liver)
അനീമിയ
ഹിമോഗ്ലോബിന്‍ പ്രശ്നങ്ങള്‍
ഉദര രോഗങ്ങള്‍,
ഗ്യാസ്, കുടല്‍ പുണ്ണ്, വയറുവേദനകള്‍
ചെറുകുടല്‍, വന്‍കുടല്‍ പ്രശ്നങ്ങള്‍
വയറ്റിലെ വിഷാംശങ്ങള്‍ പുറംതള്ളും.
മലബന്ധം, ഡയറിയ
പല്ല് , മോണ രോഗങ്ങള്‍
ടോണ്‍സിലൈറ്റിസ്, മുണ്ടിവീക്കം,
തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ്,
വായിലെ രോഗങ്ങള്‍, അണുബാധകള്‍,
വായ്‌നാറ്റം, പഴുപ്പുകള്‍,
അന്നനാള രോഗങ്ങള്‍,
ബാക്റ്റീരിയല്‍ ന്യൂമോണിയ
ശ്വാസകോശ രോഗങ്ങള്‍
ആസ്ത്മ, ക്ഷയരോഗം,
പഴകിയ ചുമ (Chronic cough)
കഫക്കെട്ട്, ജലദോഷം, സൈനസ് രോഗങ്ങള്‍,
കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍
കൂര്‍ക്കം വലി,
(പൊടി മൂക്കില്‍ വലിക്കുക, വായില്‍ വെയ്ക്കുക)
ചര്‍മ്മരോഗങ്ങള്‍,
അരിമ്പാറ, പാലുണ്ണി,
മെലാനിന്‍ പ്രശ്നങ്ങള്‍ (Freckles)
വട്ടത്തില്‍ മുടി കൊഴിയല്‍ (Vixen Disease)
പഴകിയ തലവേദന (Chronic headache, migraine)
ആന്റി സെപ്റ്റിക് (മുറിവുകള്‍)
മുറിവുകളുടെ/വൃണങ്ങളുടെ കലകള്‍-പാടുകള്‍
പൊള്ളലുകള്‍
സ്ക്ലെറോസിസ് (പരുപരുപ്പ്)
Diuretic (മൂത്ര തടസ്സങ്ങള്‍ നീക്കുന്നത്)
Menstrual Diuretic (മാസമുറ തടസ്സങ്ങള്‍ നീക്കുന്നത്)
Laxative for Nerves (മലയാളം അറിയില്ല)
രോഗമുക്തമായ കരള്‍
രോഗ മുക്തമായ ഹൃദയം
സ്ട്രോക്ക് (Strokes)
രക്തധമനികളും സിരകളും വികസിപ്പിക്കും.
വാതരോഗങ്ങള്‍, നടുവേദന,
സന്ധി രോഗങ്ങള്‍ (ആര്‍ത്രൈറ്റിസ്)
സന്ധി വേദന, ഇടുപ്പ് വേദന
Sciatica (ഊര, കാല്‍, തുട, പൃഷ്ടം: തരിപ്പ്, വേദന, കടച്ചല്‍)
ചെവി രോഗങ്ങള്‍, വേദനകള്‍
പ്ലീഹ രോഗങ്ങള്‍ (Spleen)
നീര് രോഗങ്ങള്‍ (Edema)
വായു രോഗങ്ങള്‍ (വായുകോപം)
ഉഗ്ര വിഷങ്ങള്‍, പാമ്പ് വിഷം (deadly toxins/poisons/venom)
കല്ലുകളെ ഉരുക്കും (dissolve stones)
ടെറ്റനസ് (Tetanus) (കഠിനമായ പേശീസങ്കോച രോഗം)
വിറയല്‍ രോഗം മാറ്റും
വിഷ ഹാരകം (ശരീരത്തിലെ ടോക്സിനുകളും അവശിഷ്ടങ്ങളും നീക്കും)
വിര നാശിനി (എല്ലാ വിധ വിരകളെയും നശിപ്പിക്കും)
(ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കും)
ശക്തമായ ആന്റിബയോടിക്, ആന്റി ഒക്സിഡന്റ്.
പുകവലി നിര്‍ത്താന്‍ (പൊടി വായില്‍ വെയ്ക്കുക)
കേരളത്തില്‍ ധാരാളമായി കാണുന്ന ആനക്കൂവ ഒരു ഇന്തോനേഷ്യന്‍ സസ്യമാണ്. വെളുത്തതും ചുവന്നതുമുണ്ട്. ചുവന്നതാണ് കൂടുതല്‍ ഓഷധമൂല്യമുള്ളതും കൂടുതലായി ഉപയോഗിക്കപ്പെടുന്നതും.
ഗള്‍ഫ് നാടുകളില്‍ സ്പൈസസ് (അത്താറ) കടകളില്‍ വളരെ വിലക്കുറവില്‍ ലഭ്യമാണ്. ഉണക്കിയ വേരിന്‍ കഷണങ്ങള്‍ ആയും പൊടിയായും കിട്ടും. അല്‍-ഖസ്തുല്‍ ഹിന്ദി എന്ന് ചോദിക്കണം.
ഉപയോഗ ക്രമം:
# ആന്തരിക രോഗങ്ങള്‍ക്ക് ആനക്കൂവയുടെ വേര് ഉണക്കി പൊടിച്ചത് ഒരു ടീസ്പൂണ്‍ ഫുള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി ഇളക്കി യോജിപ്പിച്ച് ആഹാരത്തിനു മുമ്പോ ശേഷമോ കുടിക്കുക. ദിവസം രണ്ടു നേരം. പൊടി വെള്ളത്തിനടിയില്‍ അടിയുന്നതിനു മുമ്പേ കുടിക്കണം. (ചുരുങ്ങിയത് ഒരു മാസം). കൂടുതല്‍ കലശലായ അവസ്ഥകള്‍ക്ക് മൂന്നു നേരം കഴിക്കാം.
# ചര്‍മ്മ രോഗങ്ങള്‍ക്കും തലമുടി രോഗങ്ങള്‍ക്കും ഏഴു ടീസ്പൂണ്‍ പൊടി ഒരു കപ്പ് ഒലീവ് ഓയിലില്‍ കലര്‍ത്തി ഏഴു മിനിറ്റ് നേരം തിളപ്പിക്കുക. ചൂടാറിയ ശേഷം ചണ്ടി അരിച്ച് കളഞ്ഞ് രോഗ ബാധിത പ്രദേശങ്ങളില്‍ ദിവസം രണ്ടു നേരം പുരട്ടുക.
# മൂലക്കുരു - ഫിസ്റ്റുല :
അര ടീസ്പൂണ്‍ പൊടി നാല് ടീസ്പൂണ്‍ ഒലീവ് ഓയിലിലോ ശുദ്ധ വെളിച്ചെണ്ണയിലോ കലര്‍ത്തുക. ഈ മിശ്രിതം സൂചി ഇല്ലാത്ത സിറിഞ്ചില്‍ നിറച്ചോ, അല്ലെങ്കില്‍ കൈ വിരല്‍ കൊണ്ടോ മലദ്വാരത്തില്‍ രോഗ ബാധിത പ്രദേശത്ത് മുഴുവന്‍ എത്തും വിധം ലേപനം ചെയ്യുക. രാവിലെ മല വിസര്‍ജ്ജന ശേഷവും രാത്രി കിടക്കും മുമ്പും ഇങ്ങനെ ഒരാഴ്ച ചെയ്‌താല്‍ മൂലക്കുരു പൂര്‍ണ്ണമായി സുഖപ്പെടും. വീണ്ടും ആവശ്യമാണെന്ന് തോന്നിയാല്‍ തുടര്‍ന്ന്‍ എണ്ണയ്ക്ക് പകരം വെള്ളം ഉപയോഗിച്ച് ഇതേ പ്രകാരം ഒരാഴ്ച കൂടി ചെയ്യുക. എത്ര വഷളായ മൂലക്കുരുവും രണ്ടാഴ്ച കൊണ്ട് സുഖപ്പെടും.
# സൈനസ്, കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍ക്ക് , തയാറാക്കിയ ആനക്കൂവ വേരിന്‍റെ പൊടി മൂക്കില്‍ വലിക്കുക.
******
മുന്നറിയിപ്പ്:
# ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ ഉപയോഗിക്കരുത്. ആനക്കൂവ ആസ്പ്പിരിനെക്കാള്‍ ഫലപ്രദമായി രക്തത്തെ നേര്പ്പിക്കുന്നതിനാല്‍ ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ അതോടോപ്പം ആനക്കൂവ ഉപയോഗിക്കുന്നത് അപകടരമായെക്കാം. ആസ്പിരിനു ഒരു നല്ല ബദല്‍ ആണ് ആനക്കൂവ.
# ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കും.
# അപൂര്‍വ്വമായി ചിലരില്‍ ശ്വാസകോശ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെക്കാം. ഇഞ്ചി അതിനുള്ള പ്രതിവിധിയാണ്. മറ്റു ചിലരില്‍ മൂത്ര സഞ്ചിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുണ്ടാക്കാം, യാന്‍സൂന്‍ (anise seed) അതിനുള്ള പ്രതിവിധിയാണ്.
*****
https://www.youtube.com/watch?v=wQ3qnvEq4hI
((നിങ്ങളുപയോഗിക്കുന്നവയില്‍

0 comments:
Post a Comment