സ്വര്‍ണവര്‍ണ്ണ പാല്‍

സ്വര്‍ണവര്‍ണ്ണ പാല്‍ പഴയകാല മരുന്നുകളില്‍ നൂറ്റാണ്ടുകളോളം രഹസ്യകൂട്ടായി നിലനിന്നു പോന്നത്.
സ്വര്‍ണവര്‍ണ്ണ പാല്‍ പഴയകാല മരുന്നുകളില്‍ നൂറ്റാണ്ടുകളോളം രഹസ്യകൂട്ടായി നിലനിന്നു പോന്നത്. അതിന്റെ സ്വര്‍ണവര്‍ണ്ണം തന്നെ സ്വയമേവ വെളിപ്പെടുത്തും അത് ആരോഗ്യ സം‌രക്ഷണത്തിനും രോഗനിര്‍മ്മാര്‍ജ്ജനത്തിനുംഗോള്‍ഡ് മെഡലിസ്റ്റ്തന്നെ എന്ന്.
വേണ്ടത്:
1/4 കപ്പ് ശുദ്ധജലം 
1/8 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി
1 കപ്പ് ആട്ടിന്‍ പാല്‍
2 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍
1 ടേബിള്‍ സ്പൂണ്‍ തേന്‍
ചെയ്യേണ്ടത്:
മഞ്ഞള്‍ പൊടിയിട്ട് ഏകദേശം 6 തൊട്ട് 8 മിനിട്ട് വരെ തിളപ്പിച്ച വെള്ളത്തില്‍ പാലും ബദാം ഓയിലും ചേര്‍ത്ത് ഒന്നു കൂടി തിളക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തീയില്‍ നിന്നും മാറ്റി ആറി തണുക്കുമ്പോള്‍ തേന്‍ ചേര്‍ത്താല്‍ എല്ലിനും , സന്ധികള്‍ക്കും നല്ല പ്രതിരോധ ശക്തിക്കും, വാതത്തിനും മറ്റു പലവിധ രോഗങ്ങള്‍ക്കും പ്രതി വിധിയായ സ്വര്‍ണ്ണ വര്‍ണ്ണ പാല്‍ ലഭിക്കും, രാവിലെ കഴിച്ചിരുന്ന ഈ മരുന്ന് പാല്‍ ദിവസം മുഴുവന്‍ ശക്തി പകരുന്നതെന്നും, പുരാതനകാലങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമായിരുന്നെന്നും പറയപ്പെടുന്നു

Share on Google Plus

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment